യുഎഇ കോണ്‍സുലേറ്റില്‍ പോയത് മന്ത്രി എന്ന നിലയിലെന്ന് കടകംപള്ളി
തിരുവനന്തപുരം: രണ്ടു തവണ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്റെ മൊഴിക്ക് മറുപടി
Read more