കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസ് എന്ന് നേതാക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്. പടിക്കച്ചാല്‍ സ്വദേശി റാസിഖിന് പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍

Read more