യുഎഇയുടെ വടക്കൻ മേഖലകളിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ

Read more

കനത്ത മഴ: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടാതെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,

Read more

ശക്തമായ മഴ തുടരും; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,

Read more

കനത്ത മഴ: കർണാടകയിലും ഉത്തർപ്രദേശിലും വെള്ളപ്പൊക്കം

കാലവർഷം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴ. കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. കർണാടകയിലെ കാവേരി, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയരുന്നു. മഴക്കെടുതിയിൽ കർണാടകയിലെ മരണസംഖ്യ

Read more

ഭാരതപുഴയിലും അച്ചൻകോവിലാറ്റിലുമായി രണ്ട് പേരെ കാണാതായി; കാസർകോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വീണ് 75കാരനെ കാണാതായി. പ്രമാടത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെ

Read more

കനത്ത മഴ: കോട്ടയവും സമീപ പ്രദേശങ്ങളും വെള്ളത്തിലായി; ഇടുക്കിയിലും അതീവ ജാഗ്രത

കനത്ത മഴയെ തുടർന്ന് മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിൽ വെള്ളത്തിനായി. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

Read more

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 3530 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 3530 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11,446 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുള്ളത്

Read more

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമർദത്തിന്റെ തീവ്രത അവസാനിക്കും മുമ്പ് ഒമ്പതാം തീയതി മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ

Read more

ഇടുക്കിയിൽ നാലിടത്ത് ഉരുൾ പൊട്ടി; കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി, ഒരാൾ മരിച്ചു, ഒരാളെ കാണാതായി

ഇടുക്കിയിൽ രാത്രിമഴയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടി. പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു

Read more

മുംബൈയിൽ കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ കാറ്റുമെത്തിയതോടെ മുംബൈയിൽ വ്യാപക നാശനഷ്ടം. കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. നിരവധി കെട്ടിടങ്ങളുടെ

Read more

നിലമ്പൂരിൽ പ്രളയസമാന സ്ഥിതി, നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു; വയനാട്ടിലും കനത്ത മഴ

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിലമ്പൂരിലെ പല മേഖലകളിലും വെള്ളം കയറി. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം,

Read more

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷം അതിതീവ്രാവസ്ഥയിലേക്ക്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ

Read more

വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശ്ശൂർ,

Read more

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ

Read more

മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു; തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇതുവരെ 13 മരണം

തമിഴ്‌നാട്ടിലെ തീരദേശ മേഖലയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലുംപെട്ട് ഇതുവരെ 13 മരണം. കോയമ്പത്തൂർ മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും

Read more

കനത്ത മഴ: കണ്ണൂർ ജില്ലയിലും തൃശ്ശൂരിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സർവകലാശാലാ

Read more

കാസർകോട് അതിശക്തമായ കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകർന്നു, സ്‌കൂൾ കെട്ടിടത്തിലേക്ക് മരം മറിഞ്ഞുവീണു

അതിശക്തമായ കാറ്റിലും മഴയെയും തുടർന്ന് കാസർകോട് ഉപജില്ലാ കലോത്സവം നടക്കുന്ന സ്‌കൂളിലെ വേദിയും പന്തലും തകർന്നുവീണു. കൊളത്തൂർ ഗവ. ഹൈസ്‌കൂളിലെ വേദിയാണ് തകർന്നുവീണത് മത്സരം നടന്നുകൊണ്ടിരിക്കെയാണ് അപകടം.

Read more

ഇന്ന് പകൽ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; റെഡ് അലർട്ട് പിൻവലിച്ചു

കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ചൊവ്വാഴ്ച പകൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന പ്രവചനത്തെ തുടർന്നാണ് അലർട്ട്

Read more

നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ,

Read more

നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 22ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്ടർ അവധി

Read more

വോട്ടെടുപ്പ് മാറ്റുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ; സ്ഥിതിഗതികൾ വിലയിരുത്തുന്നു

കനത്ത മഴയെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട സാഹചര്യം വിലയിരുത്തി വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എറണാകുളം ജില്ലയിലാണ് മഴ വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്. സ്ഥിതിഗതികൾ

Read more

12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയിൽ ജനജീവിതം സ്തംഭിക്കുന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനജീവിതം സ്തംഭിച്ചു. എറണാകുളമടക്കമുള്ള ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന്

Read more

കനത്ത മഴ: എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, സൗത്ത് റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്തിന്റെ പലഭാഗത്തും അതിശക്തമായ മഴ. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതൽ തീവ്രതയാർജിച്ചത്. എറണാകുളം ജില്ലയിൽ പലഭാഗത്തും മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ പലഭാഗവും വെള്ളത്തിനടിയിലായി

Read more

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; പ്രതിസന്ധിയായി കനത്ത മഴ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. രാവിലെ

Read more

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തൃശ്ശൂരിൽ ഉച്ചയ്ക്ക് ശേഷം അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി

Read more