കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകർ കരിങ്കൊടി വീശി

കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ

Read more