കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് കാനഡ പദ്ധ തി യിടുന്നുവെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമാകുന്നത് വരെയും ആ

Read more

കാനഡയില്‍ കോവിഡ് കാരണം വിമാനങ്ങള്‍ റദ്ദ് ചെയ്യല്‍; ടിക്കറ്റിന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കിയില്ലെന്ന് പരാതി

കാനഡയില്‍ കോവിഡ് കാരണം വിമാനങ്ങള്‍ റദ്ദ് ചെയ്തതിനാല്‍ ടിക്കറ്റിന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കിയില്ലെന്ന പരാതികളില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ ദി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിക്ക്

Read more

കാനഡ വരും വര്‍ഷങ്ങളിലും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കും; കോവിഡ് ഭീഷണിയുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച ഇമിഗ്രേഷന്‍ ലെവലില്‍ നിന്നും പിന്മാറില്ല

കാനഡയില്‍ നിന്നും കോവിഡ് ഭീഷണി ഒഴിഞ്ഞ് പോയിട്ടില്ലെങ്കിലും രാജ്യത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം കാനഡയിലേക്കുള്ള യാത്രകള്‍ക്ക് പരിധികളേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിയേറ്റം ഈ

Read more

കാനഡയിലെ ചില ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വീണ്ടും സ്വീകരിച്ച് തുടങ്ങി

കാനഡയിലെ സ്‌കൂളുകള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനായി വീണ്ടും തുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ചില ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും തുറക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മാസങ്ങളായി

Read more

കാനഡയില്‍ തദ്ദേശീയമായി കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കം തകൃതി

കാനഡയില്‍ തദ്ദേശീയമായി കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആറോളം കനേഡിയന്‍ വാക്‌സിന്‍ ഉദ്യോഗാര്‍ത്ഥികള്‍ ലോകാരോഗ്യ സംഘടനയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്.കാനഡയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകളിലൊന്ന് മനുഷ്യരില്‍

Read more

കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കനേഡിയന്‍ ഇമിഗ്രേഷനായി സ്പോണ്‍സര്‍ ചെയ്യാം

കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും നിലവില്‍ തങ്ങളുടെ പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കനേഡിയന്‍ ഇമിഗ്രേഷനായി സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള പ്രോഗ്രാമായ ദി പാരന്റ്സ് ആന്‍ഡ് ഗ്രാന്റ്

Read more

കാനഡയിലേക്കുള്ള എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോയിലൂടെ 4500 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍

ഒട്ടാവ: കാനഡയിലേക്കുള്ള എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ ഒക്ടോബര്‍ 14ന് നടന്നു. പ്രസ്തുത ഡ്രോയിലൂടെ 4500 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ഏറ്റവും ചുരുങ്ങിയ 471 കോംപ്രഹെന്‍സീവ്

Read more

കാനഡയിലെ ലോംഗ് ടേം കെയര്‍ ഹോമുകളിലും റിട്ടയര്‍മെന്റ് ഹോമുകളിലും കോവിഡ് രണ്ടാം തരംഗം രൂക്ഷം

കാനഡയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനിടെ രാജ്യമാകമാനമുള്ള ലോംഗ് ടേം കെയര്‍ ഹോമുകളിലും റിട്ടയര്‍മെന്റ് ഹോമുകളിലും വൈറസ് ബാധ വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ച് വരാനാരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന

Read more

അറ്റ്‌ലാന്റിക് കാനഡയില്‍ മറ്റിടങ്ങളിലേതിനേക്കാള്‍ രോഗപ്പെരുപ്പം; കാനഡയില്‍ നാളിതുവരെ സ്ഥിരീകരിച്ചത് മൊത്തം 1,79,993 കേസുകളും 9608 മരണങ്ങളും

കാനഡയില്‍ ശനിയാഴ്ച പുതിയ 2062 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചിരിക്കുന്നത് ക്യുബെക്കിലും ഒന്റാറിയോവിലുമാണ്. കൂടാതെ ശനിയാഴ്ച 23 പേര്‍ കൂടി

Read more

കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സെപ്റ്റംബറില്‍ 3,78,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു; തൊഴിലില്ലായ്മ നിരക്കില്‍ 1.2 ശതമാനം ഇടിവുണ്ടായി

കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സെപ്റ്റംബറില്‍ 3,78,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തിയ കണക്ക് പ്രകാരം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ജോലികളാണ് ഇത്തരത്തില്‍ സെപ്റ്റംബറില്‍

Read more

കാനഡയില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് അടുത്ത വര്‍ഷം മുതല്‍ നിരോധനം; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകള്‍,സ്ട്രാകള്‍, കട്ട്‌ലറി തുടങ്ങിയവ വിലക്കും

കാനഡയില്‍ പ്ലാസ്റ്റിക് ഗ്രോസറി ബാഗുകള്‍,സ്ട്രാകള്‍, കട്ട്‌ലറി തുടങ്ങിയവ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് ഒരുങ്ങുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ദേശീയതലത്തില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന

Read more

കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഇന്ന് മുതല്‍

കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിനായി അപേക്ഷിക്കാം. ഇന്ന് മുതലാണിതിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും

Read more

കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; നിവില്‍ കോവിഡ് കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ

ഒട്ടാവ: കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും സ്പ്രിംഗ് സീസണിലെ കോവിഡ് മരണങ്ങളുടെ അത്ര രൂക്ഷമായിരിക്കില്ല രണ്ടാം വരവിലെ കൊറോണ മരണങ്ങളെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ മെഡിക്കല്‍

Read more

കാനഡയിലേക്ക് യുഎസില്‍ നിന്നും 2015നും 2020നും ഇടയില്‍ കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍

ഒട്ടാവ: കാനഡയിലേക്ക് യുഎസില്‍ നിന്നും കുടിയേറ്റം വര്‍ധിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ആക്കം കൂട്ടിയെന്ന് പുതിയ വിശകലനം എടുത്ത് കാട്ടുന്നു.2015 മുതലുള്ള കണക്കുകള്‍

Read more

കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ച;കാരണം കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നത്

കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാസങ്ങള്‍ നീണ്ട കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നതിനെ തുടര്‍ന്നാണീ

Read more

വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ ചൈനക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധക്കാര്‍

ചൈനയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമെ

Read more

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ(എസ്‌ഐഎന്‍പി) സെപ്റ്റംബര്‍ 24ന് നടന്ന ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ്

Read more

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;രണ്ടാം കോവിഡ് തരംഗത്തിന് സാധ്യതയേറിയെന്ന് പ്രധാനമന്ത്രി

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുവെന്നും അതിനാല്‍ ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം

Read more

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ലെ ഡ്രോയിലൂടെ 1583 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) ഏറ്റവും പുതിയ ഡ്രോയില്‍ റെക്കോര്‍ഡ് എണ്ണം ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്

Read more

ആഗോളതലത്തിലുള്ള ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് പ്രവഹിക്കുന്നു; ഇവര്‍ക്ക് പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങി കാനഡ

കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ മുമ്പില്ലാത്ത വിധം ആകര്‍ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎന്‍ അമേരിക്ക റിപ്പോര്‍ട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചെ വീശിയിരിക്കുന്നത്. യുഎസ് കടുത്ത

Read more

കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടന്‍ പുനരാരംഭിക്കാനാവില്ലെന്ന് ഐആര്‍സിസി

കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടനടിയൊന്നും പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാല്‍ കാനഡയിലെ പാസ്‌പോര്‍ട്ടും വോട്ടവകാശവും ലഭിക്കാന്‍

Read more

കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു; ബ്രിട്ടീഷ് കൊളംബിയ ആവിഷ്‌കരിച്ച ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റ്

കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഈ ടെസ്റ്റ് ഗാര്‍ഗിള്‍ മെത്തേഡിലുള്ളതാണ്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് കോവിഡിനായി ഇത്തരമൊരു ടെസ്റ്റ്

Read more

കാനഡയിലേക്ക് ജൂലൈയില്‍ എത്തിയത് 13,645 കുടിയേറ്റക്കാര്‍; 2019 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 63 ശതമാനത്തിന്റെ ഇടിവ്

കാനഡ ജൂലൈയില്‍ 13,645 കുടിയേറ്റക്കാരെ ഇവിടേക്ക് കടന്ന് വരാന്‍ അനുവദിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിന് ശേഷമാണീ പുരോഗതിയുണ്ടായിരിക്കുന്നതെന്നത്

Read more

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഐആര്‍സിസി

ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി. ഇതിനായുള്ള താല്‍ക്കാലിക മാനദണ്ഡങ്ങളാണ് ഐആര്‍സിസി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

Read more

കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ദിവസമായി സെപ്റ്റംബര്‍ 11

കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ഒരു ദിവസം രാജ്യത്ത് വന്നെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. മാര്‍ച്ച് 15ന് ശേഷം കോവിഡ്

Read more

ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടുത്ത പിഴ; ബാറുകളില്‍ കരോക്കെക്കും വിലക്ക്

ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം പബ്ലിക്ക് ഹെല്‍ത്ത് നിയമങ്ങള്‍ പ്രകാരം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ക്കശമായ രീതിയില്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ക്യൂബെക്ക് പ്രീമിയറായ

Read more

ഒന്നര വയസുള്ള കുട്ടി മാസ്‌ക് ധരിച്ചില്ല; കനേഡിയന്‍ വിമാനം റദ്ദാക്കി

കാല്‍ഗറി: കുട്ടി മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് കനേഡിയന്‍ വിമാനം റദ്ദാക്കി. കാല്‍ഗറിയില്‍ നിന്നു ടൊറന്റോയിലേക്ക് പേകേണ്ടിയിരുന്ന വെസ്റ്റ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മാസ്‌ക്

Read more

കാനഡയിലെ എല്ലാ പ്രൊവിന്‍സുകളിലേക്കും കുടിയേറ്റം അനായാസം; അതതിടതങ്ങളിലേക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മാത്രം

ഒട്ടാവ: കാനഡയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി കുടിയേറ്റക്കാര്‍ക്കും അതിന് ശ്രമിക്കുന്നവര്‍ക്കും ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. അതായത് രാജ്യത്തെ ചില പ്രൊവിന്‍സുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ കുടിയേറാന്‍ സാധിക്കുമ്പോള്‍ മറ്റ് ചില

Read more

കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

ഒട്ടാവ: കാനഡയിലെ സമ്പദ് വ്യവസ്ഥ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്തതിനാല്‍ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന ഉറപ്പുമായി ദി ബാങ്ക് ഓഫ്

Read more

ഒന്റാറിയോവില്‍ നാലാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ല; കൊറോണപ്പെരുപ്പത്താലുള്ള മുന്‍കരുതല്‍

ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇനി നാലാഴ്ചത്തേക്ക് യാതൊരു ഇളവുകളും അനുവദിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമെടുത്ത് ഒന്റാറിയോ രംഗത്തെത്തി. ഇവിടെ കോവിഡ് കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് പ്രൊവിന്‍സ് ഈ

Read more

കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകളും ഒരു മരണവും; രാജ്യത്തെ മൊത്തം കൊറോണ മരണം 9146

ഒട്ടാവ: കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. രാജ്യം തിങ്കളാഴ്ച ലേബര്‍ ഡേ ആഘോഷിച്ചതിനിടെയാണ് പുതിയ രോഗികളെ

Read more

കാനഡയില്‍ കോവിഡ് പ്രത്യാഘാതത്താലുണ്ടായിരിക്കുന്ന ധനക്കമ്മി ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങാന്‍ സാധിക്കാത്തതായിത്തീരുമെന്ന മുന്നറിയിപ്പുമായി പിബിഒ

ഒട്ടാവ: കാനഡയുടെ നിലവിലെ ധനക്കമ്മി ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങാന്‍ സാധിക്കാത്തതായിത്തീരുമെന്ന് മുന്നറിയിപ്പേകി പാര്‍ലിമെന്ററി ബഡ്ജറ്റ് ഓഫീസര്‍ (പിബിഒ) വൈവ്‌സ് ഗിറൗക്‌സ് രംഗത്തെത്തി. കോവിഡ് കാരണം ഫെഡറല്‍

Read more

സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കണം; പരസ്പരം ചുംബിക്കരുത്; കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം

ഒട്ടാവ: കാനഡയില്‍ കോവിഡ് ഭീഷണിക്ക് ഇനിയും അറുതി വന്നിട്ടില്ലാത്തതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ചുംബിക്കാന്‍ പാടില്ലെന്നും വെളിപ്പെടുത്തി കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ.

Read more

കാനഡയില്‍ ഓഗസ്റ്റില്‍ പുതുതായി 2,46,000 ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു;തൊഴിലില്ലായ്മയില്‍ 0.2 ശതമാനം ഇടിവുണ്ടായി തൊഴിലില്ലായ്മ 10.2 ശതമാനമായി

ഒട്ടാവ: കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഓഗസ്റ്റില്‍ പുതുതായി 2,46,000 ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് കാരണം രാജ്യത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിനിനിടെയാണ്

Read more

എക്‌സ്പ്രസ് എന്‍ട്രിയുടെ 162 മത്തെ ഡ്രോ സെപ്റ്റംബര്‍ രണ്ടിന് നടന്നു

ഒട്ടാവ: എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ സെപ്റ്റംബര്‍ രണ്ടിന് നടന്നു. ഇതിലൂടെ 4200 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. പുതിയ ഡ്രോയില്‍ ഇന്‍വിറ്റേഷനുകള്‍

Read more

കാനഡയിലേക്ക് വരുന്ന വിദേശയാത്രക്കാരുടെ വിവരങ്ങള്‍ കര്‍ക്കശമായി ശേഖരിക്കുന്നു; കോവിഡ് ഭീഷണിയാലുള്ള മുന്‍കരുതല്‍

ഒട്ടാവ: കാനഡയിലേക്ക് വരുന്ന വിദേശയാത്രക്കാരുടെ വിവരങ്ങള്‍ ഏത് വിധത്തിലാണ് ശേഖരിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തി കാനഡ രംഗത്തെത്തി. കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കടുത്ത മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്രക്കാരില്‍ വളരെ

Read more

കാനഡയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്ന തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുതിയ കുടിയേറ്റക്കാരെ

ഒട്ടാവ: കാനഡയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്ന തൊഴില്‍ തടസങ്ങളും തൊഴിലില്ലായ്മയും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയാണെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാല്‍ തൊഴില്‍ രംഗത്തുണ്ടായിരിക്കുന്ന

Read more

കോവിഡ് ഭീഷണിക്കിടെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ മുന്‍കരുതലുകള്‍

ഒട്ടാവ: ഒന്റാറിയോവില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട  കൊവിഡിനെ പ്രതിരോധിക്കുന്നതിനും കോവിഡ് ബാധയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമായി മാതാപിതാക്കള്‍ക്കും എഡ്യുക്കേറ്റര്‍മാര്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് ഭീഷണി നിലനില്‍ക്കവേ സ്‌കൂളുകള്‍

Read more

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൊറോണക്കാലത്ത് പെരുകിയതായി റിപ്പോർട്ട്

ഒട്ടാവ: കൊറോണ ഭീഷണി പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലെങ്കിലും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയൊരു വേള്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് സര്‍വേയിലൂടെയാണ് ഇക്കാര്യം

Read more

കാനഡയില്‍ തിങ്കളാഴ്ച 563 പേർക്ക് കോവിഡ്, പത്ത് മരണവും സ്ഥീരികരിച്ചു

ഒട്ടാവ: കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,25,647 ആയാണ് വര്‍ധിച്ചിരിക്കുന്നത്. തിങ്കളാഴ്ച

Read more

കാനഡയിലേക്ക് പിഎന്‍പികളിലൂടെയും സിഇസിയിലൂടെയും എത്തുന്നവര്‍ തൊഴില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു: എഫ്എസ്ഡബ്ല്യൂപി

ഒട്ടാവ: കാനഡയിലേക്ക് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെയും (പിഎന്‍പി), കനേഡിയന്‍ എക്‌സ്പീരിയന്‍ ക്ലാസിലൂടെയും (സിഇസി) എത്തുന്നവര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന സന്തോഷകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത്

Read more

കാനഡയില്‍ 59 പേര്‍ക്ക് സാല്‍മണല്ല അണുബാധ

ടൊറന്റോ: യു എസിലെ സാല്‍മണല്ല ബാക്ടീരിയ അണുബാധയുമായി ബന്ധപ്പെട്ട് കാനഡയിലും 59 പേര്‍ക്ക് രോഗം. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന കാര്യം ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി

Read more

കാനഡയില്‍ ആദ്യ കോവിഡ് കേസിന് ഇന്ന് ആറുമാസം

ഒട്ടാവ: കാനഡയിലെ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തിയിട്ട് ആറുമാസം തികഞ്ഞു. ഇതിനകം ഒരുലക്ഷത്തിലേറെ കാനഡക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒന്‍പതിനായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി

Read more