കാനറ ബാങ്കിന്റെ 91 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; ജീവനക്കാര്‍ പ്രതിസന്ധിയിലോ?

കോഴിക്കോട്: കാനറ ബാങ്കിന്റെ 91 ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

Read more