കാസർകോട് അതിശക്തമായ കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകർന്നു, സ്കൂൾ കെട്ടിടത്തിലേക്ക് മരം മറിഞ്ഞുവീണു
അതിശക്തമായ കാറ്റിലും മഴയെയും തുടർന്ന് കാസർകോട് ഉപജില്ലാ കലോത്സവം നടക്കുന്ന സ്കൂളിലെ വേദിയും പന്തലും തകർന്നുവീണു. കൊളത്തൂർ ഗവ. ഹൈസ്കൂളിലെ വേദിയാണ് തകർന്നുവീണത് മത്സരം നടന്നുകൊണ്ടിരിക്കെയാണ് അപകടം.
Read more