കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ

Read more

രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു, തലമുടി മുറിച്ച് മൃതദേഹം കടൽത്തീരത്ത് തള്ളി; ബാഗ് കണ്ണൂരിൽ ഉപേക്ഷിച്ചു, തെളിവ് നശിപ്പിക്കാൻ വേണ്ടത് ചെയ്തിട്ടും പ്രതിയെ പിടികൂടി പോലീസ്

മഞ്ചേശ്വരം മിയപദവി സ്‌കൂൾ അധ്യാപിക രൂപശ്രീയെ സഹ അധ്യാപകനായ വെങ്കിട്ടരമണ കൊലപ്പെടുത്തിയത് തന്റെ വീട്ടിൽ വെച്ചെന്ന് പോലീസ്. ബക്കറ്റിലെ വെള്ളത്തിൽ രൂപശ്രീയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും

Read more

കാസർകോട് അതിശക്തമായ കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകർന്നു, സ്‌കൂൾ കെട്ടിടത്തിലേക്ക് മരം മറിഞ്ഞുവീണു

അതിശക്തമായ കാറ്റിലും മഴയെയും തുടർന്ന് കാസർകോട് ഉപജില്ലാ കലോത്സവം നടക്കുന്ന സ്‌കൂളിലെ വേദിയും പന്തലും തകർന്നുവീണു. കൊളത്തൂർ ഗവ. ഹൈസ്‌കൂളിലെ വേദിയാണ് തകർന്നുവീണത് മത്സരം നടന്നുകൊണ്ടിരിക്കെയാണ് അപകടം.

Read more

കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ

Read more