കാർഷിക നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിക്കും; രാജ്‌നാഥ് സിംഗ്

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ കർഷകർക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതുവരെ കാത്തിരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും പ്രയോജനമില്ലാത്ത പക്ഷം ചര്‍ച്ചകളിലൂടെ നിയമഭേദഗതി

Read more