കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം; മുഖ്യമന്ത്രി
കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിൽസാ ചെലവ് സർക്കാർ
Read more