ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി അപക്വമാണന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പരിഗണിച്ചാണു കോടതി നടപടി. തിരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ചിട്ടില്ലന്നും

Read more

കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥി: പി ജെ ജോസഫ്

കുട്ടനാട്: കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പിജെ ജോസഫ്. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം

Read more