തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിന് ക്രൂരമർദനം; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്

തിരുവനന്തപുരം കുളത്തൂരിൽ നടുറോഡിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വിൻസിയുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ജയചന്ദ്രനെതിരെയാണ് കേസ്. കുളത്തൂർ സ്വദേശി അജി എന്ന

Read more