തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിക്കാനായില്ല; മൃതദേഹം അഴുകിയ നിലയിൽ

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരൻ സുജിത് മരിച്ചു. നാല് ദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. നാല് ദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.

Read more

കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

മുകൾ ഭാഗം മൂടാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴൽക്കിണറിൽ രണ്ട് വയസ്സുകാരൻ വീണു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ് വെള്ളിയാഴ്ച വൈകുന്നേരം

Read more