കൂടത്തായി കൊലപാതകം; ജോളിക്ക് ജാമ്യം

കൊച്ചി: കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍

Read more

കൂടത്തായി കൊലപാതക പരമ്പര: അന്നമ്മയെ ജോളി കൊന്നത് ‘ഡോഗ് കിൽ ‘ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ആദ്യ ഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ഇത്തരത്തിൽ ജോളി കൊലപ്പെടുത്തിയത്.

Read more

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ അഞ്ചാം തവണയും അറസ്റ്റ് ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ അഞ്ചാമത്തെ അറസ്റ്റും രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

Read more

കൂടത്തായി കൊലപാതക പരമ്പര: ആൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആൽഫൈൻ വധക്കേസിൽ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിന്റെ ആദ്യവിവാഹത്തിലുള്ള മകളായിരുന്നു രണ്ട് വയസ്സുകാരി ആൽഫൈൻ. തിരുവമ്പാടി

Read more

ജോളിയുടെ കാറിലെ രഹസ്യ അറയിൽ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. ഡ്രൈവർ സീറ്റിന്റെ ഇടതുഭാഗത്തുള്ള രഹസ്യ അറയിൽ പഴ്‌സിൽ പൊതിഞ്ഞ കവറിലായിരുന്നു

Read more