ഒമാനില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

മസ്‌കറ്റ്: ഒമാനില്‍നിന്ന് വന്ദേഭാരത് മിഷനില്‍ 5 വിമാനങ്ങള്‍ കൂടി. സെപ്റ്റംബര്‍ 14 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ഇത്തവണ എട്ട് സര്‍വീസുകളുണ്ട്. സലാലയില്‍നിന്ന് ഇത്തവണയും

Read more