വടകരയില്‍ സജീവമായി മുരളീധരന്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ മനംമാറ്റം
വടകര: കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ പിണക്കം മറന്ന് പ്രചാരണത്തിനിറങ്ങി കെ മുരളീധരന്. അദ്ദേഹം വടകരയില്‍ പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ്. കൈപ്പത്തി അടയാളത്തില്‍ വോട്ട് തേടുന്ന
Read more