റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡിയെ പൊലീസ് തടഞ്ഞത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ വീട്ടില് റെയ്ഡ് നടത്തി മടങ്ങവേ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും
Read more