തിരിച്ചുവരവ് അതി ഗംഭീരം; ഹൈദരാബാദിനെ 5-1ന് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ. കലൂർ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് കൊമ്പൻമാർ പ്ലേ ഓഫ് സാധ്യത നിലനിർത്തിയത്.

Read more

ഇന്ന് ജയിച്ചേ മതിയാകു; കേരളാ ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ എഫ് സി മത്സരം വൈകിട്ട് ഏഴിന്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ്

Read more

ഫുട്‌ബോൾ വാങ്ങാൻ യോഗം ചേർന്ന കുട്ടിക്കൂട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഫുട്‌ബോൾ വാങ്ങാൻ വേണ്ടി യോഗം കൂടിയ മലപ്പുറത്തെ കുട്ടിക്കൂട്ടത്തെ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് കുട്ടിക്കൂട്ടത്തിന്റെ വീഡിയോ ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്. കുട്ടിക്കൂട്ടം

Read more

കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോടേക്കും; ഐഎസ്എൽ മത്സരങ്ങൾക്ക് വേദിയായേക്കും

ഐഎസ്എൽ കേരളാ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോടും നടത്താൻ ആലോചന. അടുത്ത സീസൺ മുതൽ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങൾ കോഴിക്കോടും നടത്താനാണ് ആലോചിക്കുന്നത്. കോഴിക്കോട് ഇഎംഎസ്

Read more

മഴയെ തോൽപ്പിച്ച് കൊച്ചിയിൽ കിക്കോഫ്: ഐഎസ്എൽ ആറാം സീസണ് തുടക്കം, ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയെ നേരിടുന്നു

ഐഎസ്എൽ ആറാം മാമാങ്കത്തിന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടുകയാണ്. സന്ദേശ് ജിങ്കൻ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉദ്ഘാടന

Read more