അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 476 പേരെ പരിശോധിച്ചപ്പോൾ 125 പേർക്ക് പോസിറ്റീവ്

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് 476 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 125 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിൽ

Read more

രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ കൊവി കേസുകള്‍ 20 ലക്ഷം കടന്നപ്പോള്‍

Read more

24 മണിക്കൂറിനിടെ 62,538 കേസുകൾ, 886 മരണം; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിനംപ്രതിയുള്ള കൊവിഡ് വർധനവിൽ ഏറ്റവുമുയർന്ന വർധനവാണിത്.

Read more

രാജ്യത്ത് കൊവിഡ് മരണം 40,000 പിന്നിട്ടു; 24 മണിക്കൂറിനിടെ 56,282 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി

Read more

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധ; ജില്ലയിൽ 38 സമ്പർക്ക രോഗികൾ

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും ജൂലൈ 17ന് എത്തിയവരാണിവർ. മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജില്ലയിൽ ഇന്ന് 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read more

24 മണിക്കൂറിനിടെ 52,000 പേർക്ക് കൂടി കൊവിഡ്, 803 മരണം; രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് ഇന്നും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ

Read more

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ

Read more

ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

പാട്‌ന: ബിഹാര്‍ സിിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് (76) കൊവിഡ് ബാധിച്ച് മരിച്ചു. ബിഹാറിലെ ഖഗരിയ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ജൂലൈ 26ന് കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന്

Read more

ആശങ്ക കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ്

Read more

തമിഴ്‌നാട് ഗവർണർക്ക് കൊവിഡ്; രാജ്ഭവനിലെ 87 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ നാല് ദിവസമായി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗവർണറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായാൽ

Read more

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ

Read more

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി.

Read more

24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ്

Read more

തിരുവനന്തപുരത്ത് ശ്രീചിത്രയുടെ പുതിയ കെട്ടിട നിർമ്മാണത്തിനെത്തിയ 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്

തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്. ശ്രീചിത്രയുടെ പുതിയ കെട്ടിട നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റിൽ രോഗം കണ്ടെത്തുകയായിരുന്നു. ശ്രീചിത്രയുടെ പുതിയ

Read more

കൊവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറ് മാസത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നൂറ്റാണ്ടിൽ ഒരിക്കൽ ചേരുന്ന മഹാമാരിയാണിത്. ഇതിന്റെ

Read more

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ്; ക്ലസ്റ്ററായി മാറാൻ സാധ്യത

തൃശ്ശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ 11 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ ശക്തൻ മാർക്കറ്റിലെ കൊവിഡ്

Read more

24 മണിക്കൂറിനിടെ 57,118 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ്. 24 മണിക്കൂറിനിടെ 57,118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 764 പേർ

Read more

കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി സ്വദേശിയായിരുന്ന സബ് ഇൻസ്‌പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ്

Read more

കൊവിഡ്; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന പൂന്തുറ സ്വദേശി തൂങ്ങിമരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ടുവയസായിരുന്നു. വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് ജനറല്‍

Read more

സംസ്ഥാനത്ത് 1310 പേർക്ക് കൂടി കൊവിഡ്, 1162 പേർക്ക് സമ്പർക്കത്തിലൂടെ; 864 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം

Read more

തിരുവനന്തപുരത്ത് മൂന്ന് പോലീസുകാർക്ക് കൂടി കൊവിഡ് ബാധ; സിഐ ഉൾപ്പെടെ നിരീക്ഷണത്തിൽ പോയി

തിരുവനന്തപുരത്ത് മൂന്ന് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്‌റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിഐയും എസ് ഐയും ഉൾപ്പെടെ നിരവധി പോലീസുകാർ നിരീക്ഷണത്തിൽ

Read more

കൊവിഡ് രോഗി കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിൽ യാത്ര ചെയ്തു; കൊച്ചിയിൽ ഇറക്കി

കൊവിഡ് പോസിറ്റീവായ ആൾ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിൽ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്. പരിശോധനാ ഫലം വരുന്നതിന് മുമ്പായിരുന്നിവത്. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന്

Read more

കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിലേക്ക്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന വർധനവ് അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ

Read more

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. 349 പേരിലാണ് പരിശോധന നടത്തിയത്. രോഗം

Read more

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പങ്കെന്താണ്; ഓരോന്നായി വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. നാൾ വഴി പരിശോധിച്ചാൽ

Read more

ഇന്ന് 506 പേർക്ക് കൊവിഡ്, 375 പേർക്ക് സമ്പർക്കത്തിലൂടെ; 794 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക

Read more

അയോധ്യ രാമക്ഷേത്ര നിർമാണം: ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കൊവിഡ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി അടുത്തയാഴ്ച നടക്കേണ്ട ഭൂമി പൂജയിൽ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് പ്രധാനമന്ത്രി

Read more

ആശങ്ക അകലാതെ വാളാട്, 51 പേർക്ക് കൂടി കൊവിഡ്; തവിഞ്ഞാലിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

വയനാട് ജില്ലയിലെ വാളാട് 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മേഖലയിൽ 91 പേർക്ക് കഴിഞ്ഞ ദിവസം

Read more

രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷം പിന്നിട്ടു, 775 മരണം; കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം

രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന വർധനവ് അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ

Read more

കണ്ടെയ്ൻമെന്റ് സോണിലെ വീടുകൾ കയറിയിറങ്ങി പ്രാർഥന; ഇടുക്കിയിൽ പാസ്റ്റർക്ക് കൊവിഡ്

വിലക്ക് ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ കയറിയിറങ്ങി കൊവിഡിനെതിരെ പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന്

Read more

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ; നിലവിൽ ചികിത്സയിലുള്ളത് 218 പേർ

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവയാണ്. ഒമ്പത് പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 218 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്.

Read more

ഇന്ന് 706 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; തലസ്ഥാനത്ത് രോഗികളുടെ എണ്ണം ഇന്നും 200 കടന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 903 പേരിൽ 706 പേരും സമ്പർക്ക രോഗികൾ. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് ഇന്ന് 213 പേർക്കാണ് കൊവിഡ്

Read more

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂർ

Read more

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക്

Read more

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി

Read more

വയനാട് തവിഞ്ഞാലിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. മരണാനന്തര

Read more

തലസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു; കോട്ടയത്തും മലപ്പുറത്തും തൃശ്ശൂരും സ്ഥിതി ആശങ്കാജനകം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് 200ലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോൾ കോട്ടയം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ 100ന് മുകളിലാണ്

Read more

വീണ്ടും ആയിരം കടന്നു: ഇന്ന് 1167 പേർക്ക് കൊവിഡ്, 888 പേർക്ക് സമ്പർക്കത്തിലൂടെ; 679 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ആയിരം കടന്നു. ഇന്ന് 1167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ്

Read more

തിരുവനന്തപുരം കിൻഫ്ര പാർക്കിലെ 88 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്ക തുടരുന്നു

തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിലെ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരിൽ ഇന്നും ഇന്നലെയുമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയുമധികം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. കേരളാ

Read more

ജീവനക്കാരന് കൊവിഡ്; എറണാകുളം ആർ ടി ഒ ഓഫീസ് താത്കാലികമായി അടച്ചു

എറണാകുളം കലക്ടറേറ്റിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർ ടി ഒ ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആർ ടി ഒ ഓഫീസ് താത്കാലികമായി അടച്ചിട്ടു മോട്ടോർ

Read more

പരിയാരത്ത് കടുത്ത ആശങ്ക; 8 രോഗികൾ അടക്കം 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ വാർഡിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. റാപിഡ് പരിശോധനയിലാണ് ഇവർക്ക്

Read more

ഞായറാഴ്ച കാസർകോട് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നാനൂറോളം പേർ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഞായറാഴ്ച കാസർകോട്

Read more

കൊവിഡ്; ചികിത്സാ നിരക്കിലും മാതൃകയായി കേരളം

കൊവിഡ് ചികിത്സാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക. സ്വകാര്യ മേലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇപ്പോഴും കൊവിഡിന് സൗജന്യ ചികിത്സ നൽകുന്ന ഏക

Read more

കൊവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചത് 61 പേർ; 21 പേരും സ്ത്രീകൾ, കൂടുതൽ മരണം തലസ്ഥാനത്ത്

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

ഇന്ന് 483 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 702 കേസുകളിൽ 483 കേസുകളും സമ്പർക്ക രോഗികൾ. അതേസമയം ഇന്ന് 745 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. പ്രതിദിന വർധനവിനേക്കാൾ കൂടുതൽ

Read more

പാലക്കാട് അഭിഭാഷകന് കൊവിഡ്, രണ്ട് കോടതികൾ അടച്ചു; ചേർത്തലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗബാധ

പാലക്കാട് ഒരു അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോടതി അടച്ചു. രോഗം സ്ഥിരീകരിച്ച അഭിഭാഷകൻ ഹാജരായ അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയുമാണ് താത്കാലികമായി അടച്ചത്. അഭിഭാഷകന്റെ സമ്പർക്ക

Read more

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിത്സയിൽ

മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയനാണ് മരിച്ചത്. 35 വയസ്സായിരുന്നു. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്‌മെന്റ്

Read more

അകലാതെ ആശങ്ക: 24 മണിക്കൂറിനിടെ 49,931 പേർക്ക് കൂടി കൊവിഡ്, 708 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.35

Read more

കാനഡയില്‍ ആദ്യ കോവിഡ് കേസിന് ഇന്ന് ആറുമാസം

ഒട്ടാവ: കാനഡയിലെ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തിയിട്ട് ആറുമാസം തികഞ്ഞു. ഇതിനകം ഒരുലക്ഷത്തിലേറെ കാനഡക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒന്‍പതിനായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി

Read more

തമിഴ്‌നാട്ടിൽ ഇന്ന് 6986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 85 പേർ മരിച്ചു

തമിഴ്‌നാട്ടിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 6986 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3494 ആയി ഉയർന്നു. 2,13,723

Read more

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു. ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടച്ചു. ഇവർ

Read more

തിരുവനന്തപുരം നഗരത്തിലെ യാചകർക്കും കൊവിഡ്; തലസ്ഥാന നഗരി അതീവ ആശങ്കയിൽ

തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ അലഞ്ഞുനടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ കൊവിഡ്

Read more

മുക്കം കെഎംസിടി ആശുപത്രിയിലെ ഐസിയു രോഗിക്ക് കൊവിഡ്; നിരവധി പേർ ക്വാറന്റൈനിൽ പോയി

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതോടെ മുക്കം ആശുപത്രിയിലെ ഡോക്ടർമാർ

Read more

സിക്കിമിൽ ആദ്യ കൊവിഡ് മരണം; ചികിത്സയിലിരുന്ന 74കാരൻ മരിച്ചു

സിക്കിമിൽ കൊവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കിഴക്കൻ സിക്കിം താമസക്കാരനായ 74കാരനാാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിക്കുകയും

Read more

ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി; കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു കഴിഞ്ഞ

Read more

തൃശ്ശൂരിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. തിരൂരങ്ങാടി, കുമ്പള, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ(71), കാസർകോട് കുമ്പള

Read more

ദിവസം അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കൊവിഡിനെ തടയാം; അടുത്ത വിഡ്ഡിത്തരം പ്രഗ്യാ സിംഗ് വക

കൊവിഡിന്റെ പേരിൽ നിരവധി വ്യാജസന്ദേശങ്ങളും വിഡ്ഡിത്തരങ്ങളും പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് സംഘ്പരിവാർ നേതാക്കൾ. അടുത്തിടെയാണ് ഒരു കേന്ദ്രമന്ത്രി കൊവിഡിനെ തടയാൻ പപ്പടം കഴിച്ചാൽ മതിയെന്ന അതിവിചിത്രമായ ഉപായം മുന്നോട്ടുവെച്ചത്.

Read more

ഇന്ന് രണ്ട് മരണം: കൊവിഡ് ബാധിച്ച് കാസർകോട്, മലപ്പുറം സ്വദേശികൾ മരിച്ചു

കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണങ്ങൾ. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കാസർകോട് കുമ്പള സ്വദേശിയുമാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി അബ്ദുൽ

Read more

യുവാക്കളോട് പൊതു ആരോഗ്യ ഓഫിസര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ജാഗ്രത കാണിക്കണം

ഒട്ടാവ: കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് കാനഡയുടെ ചീഫ് പൊതുജനാരോഗ്യ ഓഫിസര്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി. ഇരുപതുകളും മുപ്പതുകളും പ്രായമുള്ളവരില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്

Read more

ഇന്ന് കുവൈറ്റിൽ 684 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിനുള്ളിൽ 692 പേർ രോഗമുക്തി നേടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ

Read more

നാല് ജില്ലകളിൽ നൂറിലേറെ പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് ഇന്ന് 240 രോഗികൾ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗബാധ.

Read more

സംസ്ഥാനത്ത് പുതുതായി 34 ഹോട്ട് സ്‌പോട്ടുകൾ; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം

Read more

കാസർകോട് കടുത്ത ആശങ്ക; വരനും വധുവുമടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്

കാസർകോട് ആശങ്ക രൂക്ഷമാക്കി കൊവിഡ് വ്യാപനം. ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത

Read more

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read more

കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ

Read more

പാമ്പുകടിയേറ്റ കുട്ടിക്ക് കൊവിഡ്, രക്ഷിക്കാൻ ഓടിയെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിരീക്ഷണത്തിൽ

ക്വാറന്റൈനിൽ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് കർണാടക അതിർത്തി പ്രദേശമായ പാണത്തൂരിലാണ് സംഭവം. ബീഹാറിൽ നിന്നെത്തിയ വട്ടക്കയത്ത് സ്വദേശികൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ്

Read more

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ അജിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19

Read more

കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്.

Read more