കടുത്ത ആശങ്കയിൽ തിരുവനന്തപുരം ഇന്ന് 242 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ
തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 04) 242 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ 1. ആര്യനാട് ഗണപതിയാംകുഴി സ്വദേശി(36), സമ്പര്‍ക്കം. 2. ആര്യനാട്
Read more