സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം; കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു
കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന്
Read more