തിരുവനന്തപുരം വെമ്പായം ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ്

Read more

തമിഴ്‌നാട്ടില്‍ ഒരു ബാങ്കിലെ 38 ജീവനക്കാര്‍ക്ക് കോവിഡ്

തിരുച്ചിറപ്പള്ളിയില്‍ ഒരു ദേശീയ ബാങ്കിന്റെ പ്രധാന ശാഖയിലെ 38 ജീവനക്കാര്‍ക്ക് കോവിഡ്. ഇതോടെ ബാങ്ക് സന്ദര്‍ശിച്ച ഉപഭോക്താക്കളോട് കോവിഡ് പരിശോധനയ്ക്ക് സ്വമേധയ ഹാജരാകാന്‍ നിര്‍ദേശിച്ചു. നേരത്തെ ബാങ്കിലെ

Read more

ബോധവത്കരണ വീഡിയോയിൽ സഞ്ജു; ലോക്ക് ഡൗൺ ലംഘനം പ്രമേയം;കേരള പോലീസിന് അഭിനന്ദനം

സമ്പൂർണ്ണ അടച്ചിടൽ തടയാനുള്ള പോലീസിന്റെ ഉദ്യമത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന ആശയം പകർന്നാണ്

Read more

ബിരിയാണി നൽകിയില്ല; കൊറോണ രോഗി ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ ഡോക്ടർമാർ സമ്മതിക്കാത്തതിനെ തുടർന്നാണ് നടപടി. കോയമ്പത്തൂരിലാണ് സംഭഴം

Read more

കുവൈത്തില്‍ ശമ്പളം വൈകിയതിന് കമ്പനി പ്രതിനിധിക്ക് മര്‍ദ്ദനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശമ്പളം വൈകിയതിന് സ്വകാര്യ കമ്പനിയുടെ പ്രതിനിധിക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. പോലീസ് ഉടനെ പട്രോള്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചു.

Read more

ഖത്തറില്‍ ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി മോഡലുകള്‍ തിരിച്ചുവിളിച്ചു

ദോഹ: 2017- 18 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി, ലക്‌സസ് എല്‍ സി 500/500 എച്ച്, എല്‍ എസ് 500/500 എച്ച് മോഡലുകള്‍ തിരിച്ചുവിളിച്ചു. ഖത്തറിലെ

Read more

ഡെലിവറി സാധനങ്ങള്‍ വെക്കേണ്ടത് ഉപഭോക്താവിന്റെ റൂമിന്റെ പുറത്ത്

ദോഹ: ഹോം ഡെലിവറി ചെയ്യുന്നതിന് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. ഡെലിവറി ചെയ്യുന്നയാള്‍ സാധനം ഉപഭോക്താവിന്റെ മുറിയുടെ പുറത്ത് വെക്കുകയാണ് വേണ്ടത്. ഉപഭോക്താവും ഡെലിവറി ബോയും

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം

Read more

വയനാട് സംസാരശേഷിയില്ലാത്ത പത്ത് വയസ്സുകാരി ആദിവാസി പെൺകുട്ടി പീഡനത്തിനിരയായി

വയനാട് അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്ത് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു മാതാപിതാക്കൾ വിറക് ശേഖരിക്കാൻ

Read more

കൊവിഡ് 19ന് എതിരെയുള്ള പ്രവർത്തനം; ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലെന്ന് പഠനം

കൊറോണാ വൈറസിനെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ. ഓക്‌സ്‌ഫോർഡ് കൊവിഡ് 19 ഗവൺമെന്റ് റെസ്‌പോൺസ് ട്രാക്കറിന്റെ പഠനത്തിലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തിൽ

Read more

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.

Read more

ഡൽഹിയിൽ ക്വാറന്റൈനിലായിരുന്ന 30അംഗ മലയാളി സംഘം ബസിൽ കേരളത്തിലേക്ക്; കൂട്ടത്തിൽ ഗർഭിണിയും

ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ അടക്കമുള്ള 40 അംഗ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ബസിലാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. 30

Read more

ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു’; ആരോഗ്യ മന്ത്രി

അപകടത്തിൽ കൊല്ലപ്പെട്ട നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യ

Read more

കാസർകോടിന് ഇന്നും ആശ്വാസ ദിനം: 13 പേർക്ക് കൂടി രോഗം ഭേദമായി

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ 13 പേർ കൂടി രോഗമുക്തി നേടി. ഇവർ ഉടൻ ആശുപത്രി വിടുമെന്ന് ആരോഗ്യരംഗത്തെ അധികൃതർ അറിയിച്ചു.

Read more

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയാൽ സ്ഥിതി എങ്ങനെ കൈകാര്യം ചെയ്യും: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 17ന് മറുപടി നൽകാനാണ് നിർദേശം

Read more

കൊവിഡ് വാർഡിലെ നഴ്‌സ് അപകടത്തിൽ മരിച്ചു

ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്‌സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫ് ആണ്

Read more

‘നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍’ കാര്‍ത്തിക് ശങ്കറിനെ അഭിനന്ദിച്ച് ഭദ്രന്‍

യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കറിനെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം സിനിമയുടെ റീറിലീസ് പ്രമേയമായമാക്കി ഒരുക്കിയ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ചാണ് ഭദ്രന്‍ രംഗത്തെത്തിയത്. ഭദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Read more

‘നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്’ ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി ചാക്കോച്ചന്‍

ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ ശ്രദ്ധേയമാകുന്നു. ‘ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും

Read more

മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്‍

വ്യാജചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്‍. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി

Read more

ഇറച്ചിയും മീനും വാങ്ങിക്കൂട്ടാൻ ആളുകൾ കൂട്ടത്തോടെ പുറത്തേക്ക്; കോട്ടയത്ത് പോലീസിന് തലവേദന

നാളെ ഈസ്റ്റർ വരാനിരിക്കെ കോട്ടയത്തെ ചന്തകളിൽ വൻ ആൾക്കൂട്ടം. ലോക്ക് ഡൗൺ ലംഘിച്ചാണ് ജനങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പുറത്തേക്കിറങ്ങിയത്. ഇത്രയും ദിവസം സ്വയം നിയന്ത്രിച്ചിരുന്ന ജനങ്ങൾ

Read more

നിർദേശങ്ങൾക്കൊക്കെ പുല്ലുവില; ബീഹാറിൽ ലോക്ക് ഡൗൺ കാലത്തും ആൾക്കൂട്ടത്തിന് കുറവില്ല

രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നതാണ് അധികൃതർ നൽകുന്ന പ്രഥമ നിർദേശം. എന്നാൽ ബീഹാറിൽ

Read more

പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ മർകസ് സ്ഥാപനങ്ങൾ വിട്ടുനൽകുമെന്ന് കാന്തപുരം

പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ മർകസിന്റെ സ്ഥാപനങ്ങളും സുന്നി സ്ഥാപന കെട്ടിടങ്ങളും വിട്ടുനൽകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അവിടെ പര്യാപ്തമായ സ്ഥലങ്ങളിൽ പെട്ടെന്ന് ക്വാറന്റൈൻ

Read more

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് രോഗബാധിതയായി മരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ടെലിവിഷൻ സ്‌ക്രീനുകളിലൂടെ രംഗത്തുവന്ന

Read more

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1500 കടന്നു; മരണസംഖ്യ 110 ആയി

മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1500 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1574 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 110 പേർ രോഗബാധിതരായി മരിച്ചു. കൂടുതൽ

Read more

നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് കല്ലെറിഞ്ഞ കേസിലെ പ്രതികൾ കീഴടങ്ങി

പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൺ, സനൽ എന്നിവരാണ് കീഴടങ്ങിയത്. മൂന്ന്

Read more

കാസർകോട് ചില മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമൂഹ സർവേ

കാസർകോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക കേന്ദ്രീകരണം. ഇവിടങ്ങളിൽ

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 40 കൊവിഡ് മരണം; രോഗബാധിതരുടെ എണ്ണവും വർധിക്കുന്നു

രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 40 പേർ. രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കൊറോണ ബാധിച്ച്

Read more

കൊവിഡിനെ കേരളം നേരിട്ട രീതി: സർക്കാരിനെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്

കൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട രീതിയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. കേരളം സ്വീകരിച്ച നടപടികളും തീരുമാനങ്ങളും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള

Read more

കെന്നഡി കുടുംബത്തിലെ കാണാതായ 8 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ മെരിലാന്റ്: റോബര്‍ട്ട് എഫ് കെന്നഡിയുടെ ചെറുമകനായ എട്ട് വയസ്സുകാരന്‍ ഗിദിയോന്‍ മക്‌ക്കീന്റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ മൃതദേഹം കണ്ടെടുത്ത് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച

Read more

ഷോണ്‍ എബ്രഹാമിന്റെ സംസ്ക്കാരം ഏപ്രില്‍ 11 ശനിയാഴ്ച

മൊയ്തീന്‍ പുത്തന്‍‌ചിറ ന്യൂയോര്‍ക്ക്: തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും ശ്രീമതി സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം) മകന്‍, ഏപ്രില്‍ 5-ന് നിര്യാതനായ ഷോണ്‍

Read more

വ്യാജവിവരങ്ങള്‍ തടയാന്‍ വാട്ട്‌സാപ്പ് നമ്പറുമായി ഖത്തര്‍

ദോഹ: കോവിഡ്- 19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ശരിയായ വിവരങ്ങള്‍ അറിയാനും വാട്ട്‌സാപ്പ് സംവിധാനം ആരംഭിച്ച് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. കോവിഡ് സംബന്ധിച്ച് കൃത്യവും

Read more

പുറത്തിറങ്ങാനുള്ള പെര്‍മിറ്റിന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

ദുബൈ: അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങേണ്ടവര്‍ക്കുള്ള പെർമിറ്റിന്‌ https://dxbpermit.gov.ae/home എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

Read more

രണ്ട് ട്രില്യണ്‍ ഡോളര്‍ റെസ്ക്യൂ പാക്കേജ് സെനറ്റ് അംഗീകരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ വാഷിംഗ്ടണ്‍: അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം തകര്‍ന്ന അമേരിക്കക്കാര്‍ക്കും ഗുരുതരമായി തകര്‍ന്ന ആശുപത്രികള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും 2 ട്രില്യണ്‍ ഡോളര്‍ റെസ്ക്യൂ പാക്കേജ്

Read more

അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടി: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം

Read more

കൊവിഡ്-19: കാലിഫോര്‍ണിയയില്‍ കുട്ടി മരിച്ചു; വൈറസ് ബാധയേറ്റ് അമേരിക്കയിലെ ആദ്യത്തെ കുട്ടിയുടെ മരണം

മൊയ്തീന്‍ പുത്തന്‍‌ചിറ ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ മരണത്തില്‍ ആദ്യത്തേതാണിതെന്ന്

Read more