കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധ; ജില്ലയിൽ 38 സമ്പർക്ക രോഗികൾ

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും ജൂലൈ 17ന് എത്തിയവരാണിവർ. മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജില്ലയിൽ ഇന്ന് 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read more

കോട്ടയം നാട്ടകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കോട്ടയം നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചാന്നാനിക്കോട് തെക്കേപ്പറമ്പിൽ വേണു സുരേഷ്(28), മാണിക്കുന്നം സ്വദേശി ആദർശ്(25) എന്നിവരാണ് മരിച്ചത്.

Read more

ഹാമര്‍ തലയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ

Read more