ഇവരാണ് വിജയികൾ: അഞ്ചിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് എൽ ഡി എഫ്

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുവലതു മുന്നണികൾക്ക് ഒരേപോലെ നേട്ടം. യുഡിഎഫ് മൂന്ന് സീറ്റുകൾ നേടിയപ്പോൾ എൽ ഡി എഫ് രണ്ട് സീറ്റുകൾ സ്വന്തമാക്കി.

Read more

ശബരിമല ഏറ്റില്ല: ബിജെപിക്ക് കനത്ത തിരിച്ചടി, കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

ശബരിമലയും വിശ്വാസ സംരക്ഷണവുമൊക്കെ പറഞ്ഞ് വോട്ട് പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് വൻ തിരിച്ചടി. കോന്നിയിൽ ബിജെപിയുടെ വൻ പ്രതീക്ഷയായിരുന്ന കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു ശബരിമല

Read more

മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് മുന്നിൽ

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ തുടരുമ്പോൾ വട്ടിയൂർക്കാവിലും അരൂരിലും എൽ

Read more

കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ്; മഞ്ചേശ്വരത്ത് റീ കൗണ്ടിംഗ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ഇതിൽ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ്

Read more

കെ സുരേന്ദ്രൻ മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതി; അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടറുടെ നിർദേശം

കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

Read more

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; പ്രതിസന്ധിയായി കനത്ത മഴ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. രാവിലെ

Read more