കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് ആറ് യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചതെന്നാണ്
Read more