ഷാർജയിൽ കോവിഡ് പരിശോധനയ്ക്ക് 16 പുതിയ കേന്ദ്രങ്ങൾ

ഷാർജ: പതിനാറ് പുതിയ സൗജന്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി ഷാർജയിൽ തുടങ്ങി. ഷാർജ പൊലീസിന്റെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രങ്ങളിലെ പരിശോധന തീയതികൾ പിന്നാലെ അറിയിക്കുമെന്ന് അറിയിച്ചു.

Read more