കോവിഡ്-19 വാക്സിന് 100% ഫലപ്രദമാണെന്ന് മോഡേണ; യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം തേടുന്നു
മൊയ്തീന് പുത്തന്‍ചിറ ന്യൂയോര്‍ക്ക്: ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലാതെ തങ്ങളുടെ വാക്സിന് 94.1 ശതമാനം ഫലപ്രദമാണെന്ന് വിശദമായി നടത്തിയ പഠനത്തിന്റെ പൂർണ ഫലങ്ങൾ വ്യക്തമാക്കിയതിനെത്തുടർന്ന്, യുഎസിന്റേയും യൂറോപ്യൻ യൂണിയന്റേയും
Read more