പ്രതിഷേധം ഫലം കണ്ടു; പാ​ർ​ട്ടി അ​ധ്യ​ക്ഷനെ തിരഞ്ഞെടുക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: ​പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക് തെ​ര​​ഞ്ഞെ​ടു​പ്പി​​നൊ​രു​ങ്ങി കോ​ണ്‍​​ഗ്ര​സ്.ഡി​ജി​റ്റ​ല്‍ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സം​വി​ധാ​നം ത​യാ​റാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി. ഇ​തി​നു ഇ​ല​ക്‌ട്ര​ല്‍ കോ​ള​ജ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ എ​ല്ലാ

Read more

രാമക്ഷേത്രം: കോൺ​ഗ്രസ് നിലപാട് മതസ്പർദ്ധ വളർത്തും, പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസാക്കി മുസ്ലിംലീ​ഗ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺ​ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ​ഗാന്ധിക്കെതിരെ മുസ്ലിം ലീ​ഗിന്റെ പ്രമേയം. കോഴിക്കോട് ചേർന്ന ലീഗ് അടിയന്തര നേതൃയോഗമാണ് പ്രിയങ്ക

Read more

കടമ്പൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷം; ആറ് പേർക്ക് പരുക്ക്, പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു

കണ്ണൂർ കടമ്പൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു പരുക്കേറ്റവരിൽ മൂന്ന് പേർ സിപിഎമ്മുകാരും മൂന്ന് പേർ

Read more

ഞങ്ങൾ ഞെട്ടിപ്പോയി, എൻ സി പി മറുപടി തന്നേ മതിയാകു: പ്രതികരണവുമായി കോൺഗ്രസ്

മഹാരാഷ്ട്രയിൽ എൻ സി പി പിന്തുണയോടെ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. തങ്ങൾ ഞെട്ടിപ്പോയെന്ന് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ മാധ്യമങ്ങളോട്

Read more

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചേക്കും; ബിജെപി കാഴ്ചക്കാരാകും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതാവസ്ഥയിലാകുകയും ബിജെപി-ശിവസേന തർക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നീക്കം ശ്രദ്ധേയമാകുന്നു. നിലവിലെ സാഹചര്യത്തിൽ ശിവസേനയെ പിന്തുണച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ്

Read more

മഹാരാഷ്ട്രയിൽ ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഭയന്ന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റും

മഹാരാഷ്ട്രയിലെ കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസും. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റുക. എല്ലാ എംഎൽഎമാരോടും അടിയന്തരമായി

Read more

കോൺഗ്രസ് ചന്തയല്ലെന്ന് ഓർക്കണം: നേതാക്കളുടെ വിഴുപ്പലക്കലിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി

വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വിഴുപ്പലക്കൽ ശക്തമായതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ചന്തയല്ലെന്ന് എല്ലാവരും ഓർക്കണം

Read more