കോവിഡ് വാക്‌സിനേഷൻ; വയോജനങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍: ആരോഗ്യ മന്ത്രി

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നൽകി. ഏപ്രില്‍ 21ന്

Read more