വിശാഖപട്ടണം കപ്പൽ ശാലയിൽ ക്രെയിൻ തകർന്നുവീണു; 11 പേർ മരിച്ചു

വിശാഖപട്ടണം കപ്പൽശാലയിൽ പടുകൂറ്റൻ ക്രെയിൻ തകർന്നുവീണ് പതിനൊന്ന് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ജോലിക്കാർ ക്രെയിൻ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം കപ്പൽ നിർമാണ സാമഗ്രികൾ

Read more