മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരക്കടക്കം 25 പേർക്ക് കൊവിഡ്
കല്‍പ്പറ്റ: കൊറോണ ആശങ്കയൊഴിയാതെ വയനാട്ടിലെ ഗ്രാമീണ ജീവിതവും. ഒടുവില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ് പോസറ്റീവായതോടെ മേപ്പാടി പഞ്ചായത്ത് ആകെ നിയന്ത്രണമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്
Read more