ദോഹയില്‍ നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വെയ്സ്; ഫ്‌ളൈറ്റുകള്‍ ഒക്ടോബര്‍ 24 വരെ

ദോഹ: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഇന്നു മുതല്‍ ഒക്ടോബര്‍ 24 വരെ ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. കേരളമുള്‍പ്പടെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍

Read more