ഇന്ത്യൻയാത്രക്കാരടക്കം ഖത്തർ എയർവേയ്​സിൽ മടങ്ങുന്നവർക്ക് കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ദോഹ: ഇന്ത്യൻയാത്രക്കാരടക്കം ഖത്തർ എയർവേയ്​സിൽ മടങ്ങുന്നവർക്ക് കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഖത്തർ എയർവേയ്​സ്​ സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യക്കാർക്കും ഇത്​ ബാധകമാവും. നിലവിൽ സർവീസ്​ നടത്തുന്ന

Read more