ഉത്തര സിറിയയില്‍ 75000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഖത്തര്‍ നിര്‍മിച്ച കൂറ്റന്‍ ധാന്യ മില്‍ പണിപൂര്‍ത്തിയായി

ദോഹ: ഉത്തര സിറിയയിലെ അഗതി കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഖത്തര്‍ സര്‍ക്കാര്‍ നിര്‍മിച്ച പടു കൂറ്റന്‍ ധാന്യ മില്‍ പണിപൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു.

Read more