ഖുഷ്ബു കോൺഗ്രസ് വിട്ട് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേരുന്നു

ന്യൂ ഡൽഹി: നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.

Read more