മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നത്;സ്ത്രീപീഡന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നതെന്നും

Read more