മടിയിൽ കനമില്ലാത്തവർ വഴിയിൽ പേടിക്കേണ്ടതില്ല; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നുവെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. വിവാദങ്ങൾ ഉയർന്നിട്ടും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള

Read more