കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കും; ബി.ജെ.പി നേതാവ്

കർണാടകയിൽ ഗോവധ നിരോധനം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി രവി വെള്ളിയാഴ്ച പറഞ്ഞു.

Read more