എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ

എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ.അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി വിതരണം നടത്തുമ്പോൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറി​ന്റെ കള്ളക്കടത്ത്​ തടയുന്നതിനും യഥാർഥ

Read more