മലപ്പുറത്ത് കോവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു
മലപ്പുറം: കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം കിഴിശേരിയിലെ എന്‍സി ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ചികിത്സ നിഷേധിച്ചതുമൂലം ഇരട്ടക്കുട്ടികളെ
Read more