ചെലോൽത് മാത്രമല്ല, എല്ലാം ശരിയാകും; മിൽമയിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫായിസ്

സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വഴി താരമായി മാറിയ ഫായിസ് തനിക്ക് മിൽമയിൽ നിന്ന് ലഭിച്ച തുക പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്ന് രാവിലെ കലക്ടറേറ്റിലെത്തി

Read more