കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് കുവൈറ്റ്. 85,811 ആണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 85,048 കേസുകളാണ്

Read more