ബാലികയോട് മോശം പെരുമാറ്റം; പ്രതിക്ക് മൂന്ന് മാസം ജയില്‍വാസം

ദുബായ്: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഇരുമ്പു പണിക്കാരന് മൂന്ന് മാസം ജയില്‍വാസം. ദുബായ് പ്രാഥമിക കോടതിയുടേതാണ് വിധി. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിയുടെ ശരീരത്തില്‍

Read more