രാമക്ഷേത്രം നിർമിക്കുന്നതോടെ കൊറോണ വൈറസ് നശിക്കും: രാജസ്ഥാനിലെ ബിജെപി എംപി

അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചാലുടൻ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗർ മൗന. രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഇവർ. ഓഗസ്റ്റ് 5നാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ആത്മീയശക്തികളുടെ

Read more