ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ യുവതി എബിവിപി നേതാവ് കൊമാൽ ശർമ; തെളിവ് സഹിതം സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ നടപടിയെടുക്കാമെന്ന് ഗതികെട്ട്‌ ഡൽഹി പോലീസ്

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ കുറച്ചുപേർ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. അക്രമികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടും

Read more

ജെ എൻ യു ആക്രമണം: വാട്‌സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

ജെ എൻ യു ക്യാമ്പസിൽ നടന്ന ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ 37 പേരെ തിരിച്ചറിഞ്ഞാതയി ഡൽഹി പോലീസ്. ആക്രമണം നടന്ന് ദിവസം ആറ് കഴിഞ്ഞപ്പോഴാണ്

Read more

രാഷ്ട്രപതി ഭവനിലേക്ക് ജെ എൻ യു വിദ്യാർഥികളുടെ മാർച്ച്; പോലീസ് തടഞ്ഞു, വീണ്ടും സംഘർഷം

ജെ എൻ യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഡൽഹിയിൽ വീണ്ടും സംഘർഷം. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥികൾക്ക്

Read more

ഐഷി ഘോഷിനെ സന്ദർശിച്ച് എം കെ മുനീറും ഹൈബിയും ബിനോയ് വിശ്വവും; ജെ എൻ യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

ജെ എൻ യു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ ഭീരുക്കളായ ക്രിമിനലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ കോൺഗ്രസ് എംപി ഹൈബി ഈഡനും മുസ്ലീം

Read more

ജെ എൻ യുവിലെ അക്രമണം ആസൂത്രിതമെന്ന് വിദ്യാർഥികൾ; വി സി രാജിവെക്കും വരെ സമരം തുടരും, രാജി ആവശ്യമുന്നയിച്ച് അധ്യാപകരും

ഞായറാഴ്ച രാത്രി ജെ എൻ യുവിൽ നടന്നത് സംഘടിത ആക്രമണമെന്ന് ആവർത്തിച്ച് വിദ്യാർഥികൾ. പോലീസ് അക്രമികൾക്കൊപ്പം നിന്നുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ജെ എൻ യു വൈസ് ചാൻസലർക്കെതിരെ

Read more

ജെ എൻ യുവിലെ എബിവിപി തെമ്മാടികളുടെ അഴിഞ്ഞാട്ടം: നാല് പേർ കസ്റ്റഡിയിൽ; പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവർ

ജെ എൻ യു ക്യമ്പസിൽ എബിവിപി തെമ്മാടികൾ നടത്തിയ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയിൽ. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പിടിയിലായത്. മുഖംമൂടി ധരിച്ചാണ് എബിവിപിയുടെ ഗുണ്ടാസംഘം ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്.

Read more

എബിവിപി തെമ്മാടികളുടെ ആക്രമണം: ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം; `പിന്തുണയുമായി ഇടതു നേതാക്കളും

ജെ എൻ യു സർവകലാശാലയിൽ മുഖംമൂടി ധരിച്ചെത്തിയ എബിവിപി തെമ്മാടികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. ബൃന്ദ കാരട്ട് അടക്കമുള്ള ഇടതുനേതാക്കളും

Read more

ജെ എൻ യുവിൽ വിദ്യാർഥികൾക്ക് നേരെ എ ബി വി പി തെമ്മാടിക്കൂട്ടങ്ങളുടെ ആക്രമണം; ഐഷ ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ജെ എൻ യു സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ എബിവിപി തെമ്മാടിക്കൂട്ടമാണ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്ക് നേരെയും അധ്യാപകർക്ക്

Read more

ജെ എൻ യു വിദ്യാർഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി

ഹോസ്റ്റൽ ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തി വീശി. ബിക്കാജി കാമ

Read more

ജെ എൻ യു പ്രക്ഷോഭം: വിദ്യാർഥികളുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചർച്ച നടത്തും

ഫീസ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജെ എൻ യു വിദ്യാർഥികളെ അനുനയിപ്പിക്കാനുള്ള നീക്കം മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ചു. പ്രശ്‌നം പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

Read more

ജെ എൻ യു വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; 54 പേർ കസ്റ്റഡിയിൽ

ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഡൽഹി ജെ എൻ യുവിലെ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. യൂനിവേഴ്‌സിറ്റിയുടെ പ്രധാന ഗേറ്റ് കടന്ന് മുന്നോട്ടു വരാൻ

Read more

ജെ എൻ യു വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ എൻ യുവിലെ വിദ്യാർഥികൾ നടത്തി വരുന്ന സമരം ക്യാമ്പസിന് പുറത്തേക്കും. വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തുന്ന പ്രകടനം ആരംഭിച്ചു. ജെ എൻ യു ക്യാമ്പസിന്

Read more

ജെ എൻ യുവിൽ സംഘർഷം രൂക്ഷമാകുന്നു; വിദ്യാർഥികളും പോലീസും ഏറ്റുമുട്ടി

ജെ എൻ യു ക്യാമ്പസിൽ കേന്ദ്രസേനയെ വിന്യസിച്ചതിന് പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം വീണ്ടും ശക്തമായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത

Read more