ഒ​മാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യുന്നു

മസ്കറ്റ്: ഒ​മാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യുന്നു.​ഒരു മാ​സ​ത്തി​നി​ടെ 15.1 ശ​ത​മാ​നം പേ​രു​ടെ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ 52,462 ആ​യി​രു​ന്ന വി​ദേ​ശി ജോ​ലി​ക്കാ​രു​ടെ

Read more