ദുബായില്‍ ജോലി സമയങ്ങളില്‍ ഈ മാസം 16 മുതല്‍ ഇളവ് അനുവദിക്കും

ദുബായ്: ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലി സമയങ്ങളില്‍ ഇളവ് അനുവദിക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ഡിപ്പാര്‍ട്ട്മെന്റ്

Read more