ടൂറിസ്റ്റ് വാഹന ഉടകളുടെ കണ്ണുനീർ കാണാതെ സംസ്ഥാന സർക്കാർ: എൽ ജെ പി

കോഴിക്കോട്: കോവിഡ് മഹാ മാരി കാരണം ടൂറിസ്റ്റ് ബസ് ഉടകൾ കൊടിയ യാതനകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പല വാഹന ഉടമകളും ലക്ഷങ്ങൾ ലോൺ എടുത്താണ് വാഹനങ്ങൾ വാങ്ങിയത്

Read more