ട്രാൻസ്ഗിഡ് പദ്ധതി: വലിയ അഴിമതിയെന്ന് പ്രതിപക്ഷം; വികസനം തടയാനുള്ള ശ്രമമെന്ന് മന്ത്രി മണി

ട്രാൻസ്ഗിഡ് പദ്ധതിയിൽ അഴിമതിയെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിലാണ് സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു ചോദ്യോത്തര വേളയിൽ

Read more