കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു; കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകൾ തുറക്കും

അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ ഉടൻ തുറക്കും. രണ്ട് അണക്കെട്ടുകളുടെയും എല്ലാ ഷട്ടറുകളും തുറക്കാനാണ് തീരുമാനം. 800 ക്യൂമെക്‌സ്

Read more